എടരിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


കോട്ടക്കൽ: എടരിക്കോട് മമ്മാലിപ്പടിയിൽ  ബൈക്കുകൾ കൂട്ടിയിടിച്ച്  യുവാവ് മരണപ്പെട്ടു. ചെയ്യാലോ ഓമച്ചപ്പുഴ സ്വദേശി ഊരേത്തിയിൽ മുഹമ്മദ് റാഷിദ്ൻറെ മകൻ  മുഹമ്മദ്‌ നിബ്രസുൽ ഹക്ക് (22) ആണ് മരിച്ചത്. ഇന്ന് രാത്രി ആയിരുന്നു അപകടം.  കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.. 
Previous Post Next Post
WhatsApp