HomeBOING 757 എമർജൻസി ലാൻഡിങ്ങിനിടെ വിമാനം രണ്ടായി പിളർന്നു..വീഡിയോ. April 08, 2022 എമർജൻസി ലാൻഡിങ്ങിനിടെ വിമാനം രണ്ടായി പിളർന്നു..വീഡിയോ. കോസ്റ്റാറിക്കയിൽ ജർമ്മൻ ചരക്കുഗതാഗത കമ്പനിയായ ഡി.എച്ച്.എല്ലിന്‍റെ ബോയിങ് 757 വിമാനമാണ് തകർന്നത്. വ്യാഴാഴ്ചയാണ് സംഭവം.