വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും തേക്ക്‌ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു ഇലക്ട്രിക്ക് ലൈനിൽ തട്ടി ലൈൻ പൊട്ടി താഴെവീണു

 വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും തേക്ക്‌ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു ഇലക്ട്രിക്ക് ലൈനിൽ തട്ടി ലൈൻ പൊട്ടി താഴെവീണു
തിരുരങ്ങാടി: കരുമ്പിൽ ഫ്രൂട്സ് കടയുടെ അടുത്ത് നമ്മൾ റോഡിൽ തേക്ക്‌ മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു ഇലക്ട്രിക് ലൈനിന്നു മുകളിൽ വീണ് ലൈൻ കമ്പി പൊട്ടി താഴെവീണു ഉടനെ വെന്നിയൂർ KSEB യെ അറീക്കുകയും ഉദ്യോഗസ്ഥരെത്തി ലൈൻ ഓഫ് ചെയ്യുകയും തുടർന്ന് ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകർ എത്തി കട്ടിങ് മെഷീൻ ഉപയോഗിച്ച് ഇലക്ട്രിക് ലൈനിൽ മുകളിൽ കുടുങ്ങി കിടന്ന മരങ്ങളെല്ലാം വെട്ടി മാറ്റി.

Previous Post Next Post
WhatsApp