📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » death

കൊളപ്പുറത്ത് യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ..

📢 Published: IST 🔄 Updated: IST
കൊളപ്പുറത്ത് യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ..

മലപ്പുറം : കൊളപ്പുറം ഇരുമ്പുചോല സ്വദേശി   ആലസ്സൻകുട്ടി ആണ് സ്വന്തം വീട്ടിലെ കിണറ്റിൽ വീണ് മരണപ്പെട്ടത്. ചെമ്മാട് ഓട്ടോറിക്ഷ ഡ്രൈവറായ ആലസ്സൻകുട്ടി ഇന്ന് പുലച്ചെയാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്.

ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ .

Join WhatsApp Group Send News / Ads