റിയാദിൽ 11 വാഹനങ്ങൾ ഇടിച്ചിട്ട സൗദിയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ.

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ 11 വാഹനങ്ങൾ ഇടിച്ചിട്ട സ്വദേശിയ  അറസ്റ്റ് ചെയ്യുന്ന ദ്യശ്യങ്ങൾ .  വാഹനത്തിനെതിരെ വെടി വെക്കാതിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. വാഹനമോടിച്ച സൗദി പൗരൻ മരുന്ന് ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നു.




Previous Post Next Post
WhatsApp