നമ്മുടെ ആശുപത്രിയിൽ ഇപ്പോൾ ലാബ്, ECG എന്നിവ 24മണിക്കൂറും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് 👍🏻... രാവിലെ ഭക്ഷണം കഴിക്കും മുൻപ് ചെയ്യേണ്ട ടെസ്റ്റുകൾക്ക് പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ട്..6മണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ഫാസ്റ്റിംഗ് രക്ത സാമ്പിൾ എടുക്കാം.
ഇവിടുത്തെ OP ടിക്കറ്റ് ഉണ്ടെങ്കിൽ CASUALTY ഡോക്ടർ നെ കണ്ടു എഴുതി നൽകാം.നേരത്തെ എഴുതിയതാണെങ്കിൽ നേരിട്ട് ലാബിൽ കൊടുക്കുക 👍🏻... കുറഞ്ഞ നിരക്കിൽ (ഗവണ്മെന്റ് റേറ്റിൽ )ചെയ്യാവുന്നതാണ്.
അതുപോലെ പ്രൈവറ്റ് ആശുപത്രികളിലേക്ക് ഉൾപ്പെടെ ബ്ലഡ് സ്റ്റോറേജിൽ നിന്നും ബ്ലഡ് കൊടുത്തു തുടങ്ങി.ആവശ്യം ഉള്ളവർ അവിടുത്തെ റിക്വസ്റ്റ്, ബ്ലഡ് സാമ്പിൾ, ബ്ലഡ് കൊണ്ടു പോകുവാനുള്ള കാരിയർ എന്നിവ കൊണ്ട് വരിക 🙏എന്തെങ്കിലും തടസ്സം നേരിടുന്നെങ്കിൽ വിളിക്കുക. PH 9539254036.. എല്ലാരും ഈ സൗകര്യം ഉപയോഗപ്പെടുത്തുവാൻ അറിയിക്കുന്നു 🙏ലോക്കൽ ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക 🙏