തൻകിയ റമദാൻ ക്യാമ്പയിൻ തുടക്കം


msf തിരൂരങ്ങാടി മുനിസിപ്പൽ കമ്മറ്റിയുടെ തൻകിയ റമദാൻ ക്യാമ്പയിൻ കക്കാട് തുടക്കം കുറിച്ചു.

മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
രണ്ട് സെക്ഷനുകൾ ആയി Dr. അബ്ദുറഹ്മാൻ അമ്പാടി , ശരീഫ് ഹുദവി എന്നിവർ ക്ലാസ്സുകൾ എടുത്തു.

ഇക്ബാൽ കല്ലുങ്ങൽ , മൊയീനുൽ ഇസ്ലാം , ജാസിം പറമ്പിൽ , പി.കെ അസ്ഹറുദ്ധീൻ , അനസ് വെന്നിയൂർ , മുബശിർ കരുമ്പിൽ എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് അലി ചെമ്മാട് , നെച്ചിയിൽ സലാഹുദ്ദീൻ , ജസ്‌മൽ പാറപ്പുറം , ഇർഫാൻ ചുള്ളിപ്പാറ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
WhatsApp