മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ

 മുത്തങ്ങ / വയനാട് | മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ KSRTC BUS യാത്രക്കാരനായ പൊന്നാനി സ്വദേശിയിൽ നിന്നും മാരക മയക്കുമരുന്നായ MDMA പിടികൂടി.

മലപ്പുറം സ്വദേശി കുന്നത്ത് ഹൗസ് മുഹമ്മദ് ബഷീർ ആണ് പിടിയിലായത് . മൈസൂർ - തൃശൂർ കെ എസ് ആർ ടി സി ബസിൽ നിന്നും പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 35ഗ്രാം  MDMA ഇയാളിൽ നിന്നും കണ്ടെടുത്തു.
Previous Post Next Post
WhatsApp