കുന്നുംപുറത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു
കുന്നുംപുറത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു.ചെരുപ്പടി പുള്ളിപ്പാറ സ്വദേശി പനക്കൽ മണിക്കുട്ടൻ ആണ് മരിച്ചത്.കുന്നുംപുറം പെട്രോൾ പമ്പിനടുത്ത് ഇന്ന് രാത്രി 8.45 ഓടെയാണ് അപകടം ഉണ്ടായത്.