📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » death

പരപ്പനങ്ങാടി കൊടപ്പാളി അജ്ഞാതൻ ട്രെയിൻ തട്ടിമരിച്ചനിലയിൽ

📢 Published: IST 🔄 Updated: IST

പരപ്പനങ്ങാടി കൊടപ്പാളി അജ്ഞാതൻ ട്രെയിൻ തട്ടിമരിച്ചനിലയിൽ

പരപ്പനങ്ങാടി കൊടപ്പാളി മോർഡൻ ബേക്കറി യുടെ അടുത്ത് ഒരാൾ ട്രയിൻ തട്ടി മരണപ്പെട്ടു . പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല 
Join WhatsApp Group Send News / Ads