ആക്ടീവ ഡിയോ മഞ്ഞ കളർ സ്കൂട്ടർ അരീക്കുളത്ത് നിന്ന് കളവ് പോയി






വേങ്ങര: KL 65 M 7523 ഈ നമ്പറിലുള്ള ആക്ടീവ ഡിയോ മഞ്ഞ കളർ സ്കൂട്ടർ 28 ഏപ്രിൽ 2022 ന് അരീകുളത്ത് വെച്ച് കളവ് പോയിട്ടുണ്ട്.

ഈ വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴേ കാണുന്ന നമ്പറിൽ അറിയിക്കുക👇
ഫൈസൽ വേങ്ങര
9947102679



Previous Post Next Post
WhatsApp