മഞ്ചേരി സന്തോഷാഫി ഫൈനൽ മത്സരത്തിൽ ടിക്കറ്റെടുത്ത എല്ലാവർക്കും കളി കാണാൻ സൗക ര്യം ഉണ്ടാകും. സെമി ഫൈനലിനു ടി ക്കറ്റെടുത്ത് ഗേറ്റിനു പുറത്താവുകയും പൊലീസിന്റെ അടി വാങ്ങുകയും ചെയ്തവർ പരാതിയുമായി സംഘാട കരെ സമീപിച്ചതോടെയാണു തീരുമാ നം. ഓൺലൈൻ ആയും അല്ലാതെയും ടിക്കറ്റെടുത്ത നൂറുകണക്കിന് ആളു ഫൈനൽ കാണാൻ കഴിഞ്ഞില്ല.
പ്രധാന കവാടത്തിൽ ടിക്കറ്റുമായി കാ ണികൾ പ്രതിഷേധിച്ചു. പൊലീസുമാ യി തർക്കം മൂത്തതോടെ ലാത്തി വീ ശി. ഏതാനും പേർക്കു പരുക്കേറ്റു. പണം കൊടുത്തു അടി വാങ്ങിയവർ ഫോണിൽ പരാതി ഉന്നയിച്ചു.
അതോടെയാണു ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും കളി കാണാൻ അവസ ഒരുക്കണമെന്ന ധാരണയിൽ എത്തിയതെന്നു സംഘാടകർ പറ ഞ്ഞു. കേരളത്തിന്റെ സെമി ഫൈനൽ ദിവസം ടിക്കറ്റ് എടുത്ത് കളി കാണാൻ കഴിയാത്തവർക്ക് അതേ ടിക്കറ്റ് ഉപ യോഗിച്ചു ബംഗാൾ- മണിപ്പുർ മത്സരം കാണാൻ അവസരം നൽകി.
മത്സരം തുടങ്ങിയ ശേഷവും കേരള കൾക്ക് കേരളത്തിന്റെ സെമിത്തിന്റെ സെമി ഫൈനൽ ദിവസം ഓൺലൈൻ ടിക്കറ്റ് വിൽപന പുരോഗ മിച്ചു. കാണികൾ കൂടുതൽ എത്തിയ ത് ഉദ്ഘാടന ദിവസമാണെങ്കിലും വരുമാനം കൂടിയത് സെമി ഫൈനൽ ദിവസമാണെന്ന് അധികൃതർ പറ ഞ്ഞു. സെമി ഫൈനൽ, ഫൈനൽ ടി ക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.