മോങ്ങം ടൗൺ ജുമാ മസ്ജിദ് സെക്രട്ടറിയും,മൊറയൂർ മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ചേനാട്ടുകുഴിയിൽ മുഹമ്മദ് എന്ന സി കെ വല്യായാപ്പൂ എന്നവര്‍ മരണപ്പെട്ടു

മോങ്ങം | മൊറയൂർ മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും 23 വർഷ കാലം മോങ്ങം ടൗൺ ജുമാ മസ്ജിദ് സെക്രട്ടറി കൂടിയായിരുന്ന ചേനാട്ടുകുഴിയിൽ മുഹമ്മദ് എന്ന സി കെ വല്യായാപ്പൂ (90 വയസ്സ്) 05/04/22, ചൊവ്വ, മരണപ്പെട്ടു. 

ജനാസ നമസ്കാരവും ഖബറടക്കവും ഇന്ന് വൈകിട്ട് 05:30 ന് മോങ്ങം ജുമാ മസ്ജിദിൽ വെച്ച് നടക്കും.

ഭാര്യ: ഫാത്തിമ ചാലിൽ ചാളക്കണ്ടി (ഇരുമ്പുഴി)

മക്കൾ: വീരാൻ ഹുസൈൻ, അബ്ദു റസാഖ്, സുബൈദ, അലി, സിദ്ദീഖ്, സുഹ്റ, നിസാർ (മൊറയൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി), സുനീർ, നുസ്രീന

മരുമക്കൾ: ഖദീജ കുന്നുമ്മൽ കളത്തിങ്ങൽ (ചിറയിൽ), മൈമൂന വെള്ളരി (അരീക്കോട്), നെച്ചിയിൽ മുഹമ്മദ് (അത്താണിക്കൽ), ഖദീജ ഇരിയക്കളം (പൊടിയാട്), ഹാജറ കട്ടയാട് താഴത്തിൽ (പതിനൊന്നാം മൈൽ), അബ്ദുൽ കരീം അയക്കോടൻ (മുതുവല്ലൂർ), ആസിയ അല്ലിയമ്പിലാൻ (ചീനിക്കൽ), ഫാത്തിമ മന്നത്തോടി (ചീനിക്കൽ) 
Previous Post Next Post
WhatsApp