Homeaccident ചെമ്മാട് പന്തരങ്ങടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്കു പരിക്ക്. April 25, 2022 ചെമ്മാട് പന്തരങ്ങടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്കു പരിക്ക്. പരിക്കേറ്റവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ഗുരുതര പരിക്ക് പറ്റിയ 2 പേരെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി...വീഡിയോ കാണാം..👇