ചുങ്കത്തറയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 55 പേർക്ക് പരിക്ക് ; വീഡിയോ👇


നിലമ്പൂര്‍ ചുങ്കത്തറയില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. 55 പേര്‍ക്ക് പരിക്ക്.
വഴിക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബത്തേരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമാണ് വൈകുന്നേരം 4 മണിയോടെ
 അപകടത്തില്‍ പെട്ടത്.

 അപകടത്തിൽ ഇരു ബസുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ഗവൺമെൻറ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.


വീഡിയോ...👇




Previous Post Next Post
WhatsApp