പരപ്പനങ്ങാടി : അബുദാബിയിൽ പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം പൂഴിക്കരവൻ ഇബ്രാഹിം (63)ആണ് നിര്യാതനായത്.
ഭാര്യ: ആമിന, മക്കൾ : അഖ്ബർ, സവാദ്, അൻസാർ , ഫളൽ, ഹസീബ, സുനീറ
മരുമക്കൾ : നസീർ മാഹിരി, ഷിഹാബ്, സൗദാബി , ഹൈറുന്നിസ, മാഷിദ, ഷിഫാന.
കബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക് പുത്തൻ കടപ്പുറം ജുമ : ഖബർസ്ഥാനിൽ