👉🏼26-04-2022 ന് അവസാനിക്കുന്ന പ്ലസ്ടു പരീക്ഷയും, 29-04-2022 ന് അവസാനിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയും കഴിഞ്ഞു വരുന്ന വിദ്യാർത്ഥികളെ പ്രസ്തുത ദിവസങ്ങളിൽ രക്ഷിതാക്കൾ നിർബന്ധമായും സ്കൂളിൽ നേരിട്ടെ കൊണ്ടു പോവേണ്ടതാണ്.
👉🏼എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ അവസാനിക്കുന്ന 26-04-2022 നും 29-04-2022 നും വിദ്വാർത്ഥികൾ കൂട്ടംകൂടി നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും കർശനമായി നിരോധിച്ചിരിക്കുന്നു.
👉🏼വിദ്യാർത്ഥികൾ പടക്കങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
ഈ നിയമം പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
_ചെയർമാൻ_
എ. ഉസ്മാൻ (പരപ്പനങ്ങാടി നഗരസഭ)
_കൺവീനർ_
ഹണി കെ. ദാസ് (സ്റ്റേഷൻ ഹൗസ് ഓഫീസർ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ)