📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

താമരശ്ശേരി ചുരത്തിൽ കല്ല് ഉരുണ്ടുവന്ന് ബൈക്കിൽ പതിച്ച് രണ്ടുപേർക്ക് പരിക്ക്

📢 Published: IST 🔄 Updated: IST


താമരശ്ശേരി: ചുരം ആറാം വളവിനും - ഏഴാം വളവിനും ഇടയിൽ മലമുകളിൽ നിന്നും കൂറ്റൻ പാറ കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. 


പരിക്കേറ്റവർ മലപ്പുറം വണ്ടൂർ സ്വദേശികളെന്നാണ് പ്രാഥമിക വിവരം. കല്ലിനൊപ്പം യാത്രികരും താഴ്ചയിലേക്ക് പതിച്ചിരുന്നു.

Join WhatsApp Group Send News / Ads