വെന്നിയൂര്‍ | വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
വെന്നിയൂർ ജുമാമസ്ജിദിൽ
മുസ്ലിയാർ ആയ സൈതലവി മുസ്ലിയാർ ക്കും സഹയാത്രികനായിരുന്ന അബ്ദുവിനുമാണ് പരിക്കേറ്റത് .
ഗുരുതരമായി പരിക്കേറ്റ
സൈതലവി മുസ്ലിയാരെ
പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.