കക്കാട് മഹല്ല് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ ഹിബ്ശി തങ്ങൾ (പൂങ്ങാട്ട്) മരണപ്പെട്ടു

കക്കാട് മഹല്ല് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ ഹിബ്ശി തങ്ങൾ (പൂങ്ങാട്ട്)  മരണപ്പെട്ടു. റിട്ടയേഡ് കെ എസ് ആർ ടി സി ഉദ്യോഗസ്ഥനായിരുന്നു.

 ജാനാസ കക്കാട് ജുമാ മസ്ജിദിലെയും മമ്പുറം വലിയ പള്ളിയിലെയും മയ്യിത്ത് നമസ്കാരശേഷം ഉച്ചക്ക് 12.30 ന് തിരുരങ്ങാടി വലിയ പള്ളി ഹിബ്ശി മഖമിൽ ഖബറടക്കും. 

Updating...
Previous Post Next Post
WhatsApp