മലപ്പുറം | വാഹനാപകട ദുരന്തനിവാരണ സമിതി ആയി രജിസ്റ്റർ ചെയ്ത MAPS എന്ന സംഘടനയിലേക്ക് പുതിയ ഭാരവാഹിയായി അബ്ദുൽ റഹീം പൂക്കത്ത് പള്ളിപ്പടിയെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ആയി പ്രവർത്തിച്ചു വരികയായിരുന്നു റഹീം. 1996ന് റോഡപകട ദുരന്തനിവാരണ സമിതിയായി രജിസ്റ്റർ ചെയ്തു സംഘടനയാണ് MAPS.
ഒരു പാട് വർഷത്തെ പ്രവർത്തന പരിചയവും റോഡ് ദുരന്തനിവാരണ സമിതിയിൽ പ്രവർത്തിച്ചതിന് ഡോക്ടറേറ്റ് കിട്ടിയ കവറോഡി മുഹമ്മദ് മാസ്റ്ററുടെ കീഴിൽ പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂ തിരഞ്ഞെടുത്ത അബ്ദുറഹീം കരിമ്പിൽ ലൈവിനോട് പറഞ്ഞു