തിരൂരങ്ങാടി | ജീവകാരുണ്യ സന്നദ്ധ പ്രവർത്തന രംഗത്തും, സാംസ്കാരിക കലാ രാഷ്ട്രീയ സാമൂഹിക മേഖലയിലും നിറ സാന്നിധ്യമായിരുന്ന സഹോദരൻ ശുഹൈബ്കണ്ടാണത്തിന്റെ,അപ്രതീക്ഷിതമായ വിയോഗത്തിൽ പിഡിപി അനുശോചനം രേഖപെടുത്തി.അദ്ദേഹത്തിന്റെ വിയോഗത്തിലുടെ കുടുംബത്തിനും ലീഗ് പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും വലിയ നഷ്ടമാണ് സംഭവിച്ചത്...
ശുഹൈബിന്റെ ആകസ്മികമായ വേർപ്പാടിൽ കഴിയുന്ന- കുടുംബത്തിന്റെയും,മുസ്ലിംലീഗ് പ്രവർത്തകാരുടെയും ദുഃഖത്തിൽ പി ഡി പിയും പങ്ക് ചേരുന്നതായി പിഡിപി മുൻസിപ്പൽ ഭാരവാഹികളായ യാസിൻ തിരുരങ്ങാടി, റഹീം ബാബു, മുക്താർ ചെമ്മാട്, നാസർ പതിനാറുങ്ങൽ, അബ്ദു കക്കാട്, കെ ട്ടി,സൈതലവി, സാബിത്ത് കരുമ്പിൽ. എന്നിവർ സംയുകത വാർത്ത കുറിപ്പിൽ അറിയിച്ചു.