തിരുവനന്തപുരം | ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ വെച്ച് നടക്കുന്ന 43-മത് ദേശീയ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമിനെ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ പ്രഖ്യാപിച്ചു. ഡിസംബർ 24 മുതൽ 28 വരെയാണ് മത്സരം നടക്കുന്നത്.
പുരുഷൻമാരുടെ ടീം; മുഹമ്മദ് ഫാസിൽ .എ.പി (ക്യാപ്റ്റൻ, മുഹമ്മദ് ഫാസില്‍, കായികാധ്യാപകന്‍.SNMHSS പരപ്പനങ്ങാടി-മലപ്പുറം), ശരൺ .എസ് ( വൈസ് ക്യാപ്റ്റൻ, തിരുവനന്തപുരം)
അമൽ.പി.പി, റിജു വി റെജി, ശിവാർത്ഥ് ബി.എസ്, അമൽ മോഹൻദാസ്, , ആകാശ്. എസ്, വൈശാഖ് ബി, മുഹമ്മദ് റാഫി. കെ, സുജിത്. ടി.എസ്, അരുൺകുമാർ .സി, വിനീത്. ആർ, നിഹാദ്. കെ.കെ, നിസാർ.കെ.ഇ, അമിത് രാജ് കെ, രക്ഷക്, ജിബിൻപാൽ. വി.ജെ, ഷിഹാബുദ്ദീൻ . എൻ , കുഞ്ഞുമോൻ പി.ബി (കോച്ച്), നൗഷാദ് എം ( മാനേജർ),
വനിതാ ടീം; രേഷ്മ എൽ.ബി (ക്യാപ്റ്റൻ, വയനാട്), റെഹ്ന രാജു (വൈസ് ക്യാപ്റ്റൻ, വയനാട്)
അഷിതാ ഹരി, ഗോപികാ നാരയണൻ, അഞ്ജലി പി. റിന്റ ചെറിയാൻ, സ്റ്റെഫി ഷാജി, മോണിറ്റ ദിയോൽ ജോസഫ്, , അഭയ സൂര്യദാസ്, അനീഷ് ഷാജി, അന്ന ഡൊമനിക്, നീതു. വി, ശ്രുതി എൻ, അലീന അജയ്, പൂജ വി നായർ, ദീപ്തി ടി.എൽ, ശരണ്യ കെ.സി, പ്രവിത.വി. സുജിത് പ്രഭാകർ ( കോച്ച്), ജാനെറ്റ് (മാനേജർ)