റേഷന്‍ ഷാപ്പുകളില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

തിരൂരങ്ങാടി | ഉപഭോക്തൃ വാരാചരണത്തിന്റ ഭാഗമായി സിവില്‍ സപ്ലൈസ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. _കക്കാട് റേഷന്‍ ഷോപ്പിനു കീഴില്‍  മുതിര്‍ന്ന അംഗമായ തയ്യില്‍ കുഞ്ഞാലന്‍കുട്ടിയെ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പൊന്നാട അണിയിച്ച് ആദരിച്ചു, ഉപഹാരം നല്‍കി._

റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ പള്ളിയാളി. നിജില, അപ്പു സംസാരിച്ചു.

ഉപഭോക്തൃവാരാചരണ ഭാഗ്മായി 
_കരുമ്പില്‍ റേഷന്‍ ഷോപ്പിനു കീഴില്‍  മുതിര്‍ന്ന അംഗമായ കെ,കെ.സി. അബുവിനെ ആദരിച്ചു._
നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പൊന്നാട അണിയിച്ച് ആദരിച്ചു, ഉപഹാരം നല്‍കി. ഒ മുഹമ്മദ് റാഫി, എം പി സിദ്ദീഖ്,കെ മമ്മുട്ടി, കെ ലത്തീഫ്, കെ അബ്ദുറഹിമാന്‍, കെ കെ ഫിറോസ് സംസാരിച്ചു.

Previous Post Next Post
WhatsApp