📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

റീ ടാറിംഗിലെ അനാസ്ഥ;പരപ്പനാട് ഡവലപ്പ്മെന്റ് ഫോറം പ്രതീകാത്മക 'മൃതദേഹ സമരം' നടത്തി

📢 Published: IST 🔄 Updated: IST
  പരപ്പനങ്ങാടി | അപകടകരമാം വിധം പയനിങ്ങൽ ജംഗ്ഷനിൽ നിൽക്കുന്ന സർക്കിൾ മാറ്റി സ്ഥാപിക്കാതെ;ഫൈനൽ ടാറിംഗ് ചെയ്യുന്ന അധികാരികളുടെ ധാർഷ്ഠ്യത്തിനെതിരെ പരപ്പനാട് ഡവലപ്മെൻറ് ഫോറം (പി.ഡി.എഫ്) മൃതദേഹവുമായി പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചു. 

ഷാജി മുങ്ങാത്തം തറ, മനാഫ് താനൂർ, പി പി   അബൂബക്കർ,ഖാജാ മുഹ് യദ്ദീൻ, ഏനു കായൽ മഠത്തിൽ ,ഹക്കീം സി സി തുടങ്ങിയവര്‍ സംസാരിച്ചു.
Join WhatsApp Group Send News / Ads