പരപ്പനങ്ങാടി | പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ട്രയിൻതട്ടി തിരൂരങ്ങാടി ചെമ്മാട് സ്വാദേശി മരണപ്പെട്ടു. ബോഡി ഇപ്പോൾ തിരൂരങ്ങാടി തലൂക്ക് ഹോസ്പിറ്റലിൽ
msf തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ
ചെയർമാനുമായിരുന്നു. ഇന്ന് രാവിലെ
ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. സി കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെന്റർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.
ചെമ്മാട് സ്വദേശി KV മുഹമ്മദ് അസ്‌ലം മരണപെട്ടത്. നടപടികൾക്ക് ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകും