കാസര്‍കോട്ട് ലോറി മറിഞ്ഞ് നാല് പേര്‍ മരണപ്പെട്ടു

  കാസര്‍കോട് | പാണത്തൂരില്‍ തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കുണ്ടപ്പളളി സ്വദേശികളായ കെഎം മോഹനന്‍, ബാബു, നാരായണന്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്. മരം കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Previous Post Next Post
WhatsApp