അതിമാരക മയക്കുമരുന്നുമായി ചലചിത്ര-സീരിയല്‍ താരം പിടിയിൽ

  വയനാട് | വൈത്തിരിയില്‍ ഒരാള്‍ അറസ്റ്റില്‍. മയക്കു മരുന്നു വിപണിയില്‍ നാല്‍പതിനായിരം രൂപയോളം വില വരുന്നതുമായ അതിമാരക മയക്കു മരുന്നു വിഭാഗത്തില്‍ പെട്ട എല്‍ എസ് ഡി സ്റ്റാമ്പുകള്‍ 0.140 ഗ്രാമുമായി സിനിമാ-സീരിയല്‍ അഭിനേതാവായ എറണാകുളം കണയന്നൂര്‍ കടമക്കുടി മൂലമ്പള്ളി പനക്കല്‍ ഹൗസില്‍ ഡെന്‍സണ്‍ പി ജെ (44)യാണ് അറസ്റ്റിലായത്.ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഡെൻസണ്‍

Previous Post Next Post
WhatsApp