കുന്നംകുളം | വടകര MLA കെ.കെ രമയാണ് കുന്നംകുളത്ത് അഖിലേന്ത്യാ ജനാധിപത്യ മഹിള ഫെഡറേഷൻ ഉത്ഘാടന വേദിയിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണത്.
ഉടൻ തന്നെ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രാ ക്ഷീണമാണ് കുഴഞ്ഞു വീഴാൻ കാരണമെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ പറഞ്ഞു.