കര്‍ഷകശ്രീ അവാര്‍ഡ് ജേതാവായ,യുവ കര്‍ഷകന്‍ മാലികിന് JCI ആദരം

 തിരൂരങ്ങാടി |  കർഷക ദിനത്തോടാനുബന്ധിച്ച്  JCI തിരുരങ്ങാടി,യുവകർഷകനും കർഷകശ്രീ അവാർഡ് ജേതാവുമായ മുഹമ്മദ് മാലികിനെ പുരസ്‌കാരം നൽകി ആദരിച്ചു. ചടങ്ങിൽ  JCI തിരൂരങ്ങാടി പ്രസിഡന്റ് ഷഹീദ്  ഗ്രാപൂ, മുൻസിപ്പൽ  കൗൺസിലർ സൈദലവി  കരിപ്പറമ്പത്, പൗര പ്രമുഖരായിട്ടുള്ള യു ഇബ്രാഹിം ഹാജി,ഇക്ബാൽ ഹാജി  ഉള്ളാട്ട്,കൂളത്ത്  മൊയ്‌തീൻ കുട്ടി ഹാജി,  റസാഖ്  CT, JC വിനോദ്, JC ഇസു ഇസ്മായിൽ,JC നിർമൽ ദാസ്, JC ഷുഹൈബ്, JC ഇസ്മായിൽ മങ്ങാട്ട് എന്നിവർ പങ്കെടുത്തു.
Previous Post Next Post
WhatsApp