തിരൂരങ്ങാടി | സാക്ഷരതമിഷനും തിരൂരങ്ങാടി നഗരസഭയും നടത്തുന്ന പഠന ലിഖ്ന അഭിയാന്‍ സാക്ഷരത യജ്ഞം പരിപാടിയുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം 27ന് തിങ്കള്‍ 4 മണിക്ക് കരുമ്പില്‍ ആലിന്‍ചുവടിലെ എം.പി സിദ്ദീഖിന്റെ വസതിയില്‍ ബഹു: കെ പി, എമജീദ് എം എൽ എ നിർവഹിക്കും. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്റാബി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, എം, സുജിനി, സി.പി ഇസ്മായിൽ, വഹീദ ചെമ്പ തുടങ്ങിയവർ പങ്കെടുക്കും,15 വയസ്സ് കഴിഞ്ഞ എഴുത്തും വായനയും അറിയാത്ത എല്ലാവരെയും സാക്ഷരരാക്കുന്ന പദ്ധതിയാണിത്. പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നു.
_തിരുരങ്ങാടി നഗരസഭ_
_സാക്ഷരത മിഷൻ_
https://chat.whatsapp.com/E99WJ0doRef7HbyxgIkiDT