തിരൂരങ്ങാടി: നാടുകാണി-പരപ്പ
നങ്ങാടി റോഡ് പ്രവൃത്തി ഭാവി
മുന്നിൽ കണ്ടാണോ റോഡ്
നിർമാണമെന്നും അതോ ഭൂതകാലത്തിന്റെ തിരുശേഷിപ്പോ
എന്ന് സർക്കാറിനോട് ഹൈക്കോടതി.നാടുകണി-പരപ്പനങ്ങാടി റോഡ് പ്രവൃത്തിയു
മായി ബന്ധപ്പെട്ട് തിരൂരങ്ങാടി
സംയുക്ത സമരസമിതി ഹൈക്കോടതിയിൽ നൽകിയ കേസ്
പരിഗണിക്കവേയാണ് ജസ്റ്റി
സ് ദേവൻ രാമചന്ദ്രൻ സർ
ക്കാരനോട് ചോദിച്ചത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാനും
അപകടങ്ങൾ ലഘൂകരിക്കുന്ന
തിനും റോഡുകൾ വികസിപ്പി
ക്കേണ്ടത് ആവശ്യമാണെന്നും
കോടതി പറഞ്ഞു. കക്കാട്
മുതൽ പരപ്പനങ്ങാടി വരെ
യുള്ള റോഡ് പ്രവൃത്തിയിലെ
അപാകതകൾ ചൂണ്ടിക്കാട്ടിയാ
ണ് സംയുക്തസമരസമിതി കേസ് ഫയൽ
ചെയ്തത്. 14 ന് കേസ് പരിഗ
ണിക്കുമ്പോൾ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും
കോടതി ആവശ്യപ്പെട്ടു.