യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു




യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ (74) അന്തരിച്ചു. 2004 മുതല്‍ യു എ ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവിച്ചതെന്ന് പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. യു എ ഇ രാഷ്ട്രപിതാവും പ്രഥമ യു എ ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുല്‍ത്താന്‍ അല്‍ നഹ്യയാന്റെ  മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Updating...
Previous Post Next Post
WhatsApp