INAYA മെഹന്തി ഫെസ്റ്റിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു

കരുമ്പില്‍ | ചെറിയ പെരുന്നാൾ ദിനത്തിൽ msf ഹരിത കരുമ്പിൽ ടൗൺ സംഘടിപ്പിച്ച ഇനായ മെഹന്തി ഫെസ്റ്റിലെ വിജയികൾക്ക് മുസ്‌ലിം ലീഗ് കരുമ്പിൽ ടൗൺ കമ്മറ്റി സ്പോണ്‍സര്‍ ചെയ്ത ട്രോഫിയും സർട്ടിഫിക്കറ്റും, പങ്കെടുത്തവർക്കുള്ള പ്രോൽസാഹന സമ്മാനവും നല്കി.
msf തിരൂരങ്ങാടി മുനിസിപ്പൽ ട്രഷറർ - മുബശിർ കെ കെ , ഹരിത തിരൂരങ്ങാടി മുനിസിപ്പൽ പ്രസിഡന്റ് -  ലിബിലിയ .കെ പി , ജോയിന്റ് സെക്രട്ടറി - മുഹ്‌സിന കെ കെ , msf കരുമ്പിൽ ടൗൺ ഭാരവാഹികൾ ആയ ഷാഹിദ് അഫ്രീദി .ഇ കെ , സഫ്‌വാൻ ബാവ , ഷാമിൽ കെ പി , ഷാനിഫ് കെ പി , സഫ ശരീഫ കെ പി , എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
WhatsApp