ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്




കക്കാട്: ദേശീയപാതയിൽ മാളിയേക്കൽ പെട്രോൾ പമ്പിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് കക്കാട് സ്വദേശികൾക്ക് പരിക്ക്. കുഞ്ഞോട്ട് അബ്ദുറഹ്മാൻ ഹാജി (കക്കാട് സാഗർ ഹോട്ടലുടമ) മകൻ ഫാസിൽ എന്നിവർക്ക് പരിക്ക്. ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കുഞ്ഞോട്ട് അബ്ദുറഹ്മാൻ ഹാജി എന്നവർക്ക് പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Previous Post Next Post
WhatsApp