തിരൂരങ്ങാടി: ദേശീയപാത 66 തലപ്പാറ നിയന്ത്രണംവിട്ട് ദോസ്ത് മറിഞ്ഞു ഒരാൾക്ക് പരിക്ക് തിരൂരങ്ങാടി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന കാറ് മറിഞ്ഞ വാഹനത്തിൽ ഇടിക്കുകയും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാരൻ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു പരിക്കേറ്റ പാൽ വാഹനത്തിലെ ഡ്രൈവറെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ ആണ് അപകടം