പൂക്കിപ്പറമ്പ് | ദേശീയപാത പൂക്കിപ്പറമ്പ് നിയന്ത്രണം വിട്ട KSRTC ബസ്സ് ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് ബസ്സ് കണ്ടക്ടർ കോട്ടയം സ്വദേശി റജി . ബസ്സിലെ മറ്റൊരു യാത്രക്കാരനും ആണ് പരിക്ക് ഇവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം.