തിരൂരങ്ങാടി RTO ക്ക് കീഴിലെ ഡ്രൈവിംഗ് ടെസ്റ്റ് ഇനി മുതൽ വേങ്ങര അച്ഛനമ്പലത്ത് .




തിരൂരങ്ങാടി: കാലങ്ങളായി NH റോഡിലെ പൂക്കിപ്പറമ്പിൽ വെച്ച് നടന്നിരുന്ന RTO ഡ്രൈവിങ് ടെസ്റ്റ് ഇനി മുതൽ അച്ഛനമ്പലം വേങ്ങര റോഡിൽ കൂർക്കപറമ്പിൽ മിൻഷ ഡ്രൈവിംഗ് സ്കൂളിൻ്റെ മൈതാനത്ത് വെച്ച് നടക്കും. NH നവീകരണത്തിൻ്റെ ഭാഗമായി പൂക്കിപ്പറമ്പിലെ മൈതാനം ഒഴിഞ്ഞതിനെ തുടർന്നാണ് അചനമ്പലത് വെച്ച് നടത്താൻ തീരുമാനിച്ചത്.

പുതിയ സ്ഥലം ലഭ്യമാകുന്നത് വരെ അചനമ്പലത്ത് തുടരുമെന്ന് MVD അറിയിച്ചു.


Previous Post Next Post
WhatsApp