📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

നിയന്ത്രണം വിട്ട കാറിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

📢 Published: IST 🔄 Updated: IST
 കരുമ്പില്‍ | ദേശീയപാത 66 കരുമ്പിൽ ആലിൻചുവട് സ്കൂട്ടറും  കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു. അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലെ അൽമാസ്ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണപ്പെട്ടത്.
മരണപ്പെട്ട   സ്കൂട്ടർ യാത്രക്കാരൻ    എടരിക്കോട്  ഞാറാത്തടം  സ്വദേശി കാഞ്ഞീരങ്ങൽ  വളപ്പിൽ  നാസർ കോയ എന്നവരുടെ മകൻ (23) മുഹമ്മദ്‌ ഷിബിനാണ്.നാട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു.
അപകടം സംഭവിച്ച ഉടൻ തന്നെ കാർ യാത്രികർ ഓടി രക്ഷപ്പെട്ടു.

Join WhatsApp Group Send News / Ads