പാടുന്നതിനിടെ നെഞ്ചുവേദന: ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു. വീഡിയോ


ആലപ്പുഴ- ഗായകന്‍ ഇടവ ബഷീര്‍ (78) അന്തരിച്ചു. ഗാനമേളയില്‍ പാടുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഓര്‍ക്കെസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. 

പാതിരപ്പള്ളിയിലെ ആഘോഷവേദിയില്‍നിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോലീസ് ബഷീറിനെ എത്തിച്ചു. അല്‍പസമയത്തിനുശേഷം മരിച്ചു.

Video 👇



Previous Post Next Post
WhatsApp