ചരിത്രപ്രധാനം, രാജ്യദ്രോഹ കേസുകള്‍  സുപ്രീം കോടതി മരവിപ്പിച്ചു


ന്യൂദല്‍ഹി- ചരിത്ര വിധിയുമായി സുപ്രീംകോടതി. രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ചു. കേന്ദ്രവും സംസ്ഥാനവും പുതിയ കേസെടുക്കരുതെന്നും സുപ്രീംകോടതി. പുന പരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്ന് നിര്‍ദേശം. 
Previous Post Next Post
WhatsApp