പരപ്പനങ്ങാടി | കൊടക്കാട്ട് വെച്ച് ഇന്നലെ രാവിലെ ബൈക്ക് മതിലിടിച്ചുണ്ടായ
അപകടത്തിൽ തിരൂർ കോലൂ പാലം കടവത്ത് മുഹമ്മദ് ജംഷീർ (22)മരണപെട്ടു. താനൂർ ചെറുപേട്ടയിൽ അൻസാർ (23) നെ പരുക്കുകളോടെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.അബ്ദുൽ ഖാദർ സുബൈദ ദമ്പതികളുടെ മകനാണ് മുഹമ്മദ്
ജംഷീർ.സഹോദരങ്ങൾ:മുഹമ്മദ്റമീസ് (ഷാർജ ). മുഹമ്മദ് റിയാസ്,ഫാതിമ ഫർസാന