ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

 താനൂര്‍ | താനൂർ ടൗണിലൂടെ യാത്രക്കാരുമായി ഇന്ന് 12 മണിക്ക്  താനൂർ റെസ്റ്റ് ഹൌസിന് മുന്നിൽ ഓട്ടോ ഓടിച്ചുവരുന്നതിനിടയിൽഒട്ടുംപുറം ഫാറൂഖ് പള്ളിക്കടുത്ത് താമസക്കാരനായആണ്ടിക്കടവത്ത്  ബീരാൻകുഞ്ഞ് എന്നിവരുടെ മകൻ ഉസ്മാൻ  (42) ആണ് മരണപ്പെട്ടത്.
Previous Post Next Post
WhatsApp