വെന്നിയൂരിൽ ദേശീയ പാത നിർമാണത്തിനായി അപകടകരമായ വിധത്തിൽ ഇരുമ്പുകമ്പി കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു ലോറിയുടെ വശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന കമ്പി യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടം ആയതിനാലാണ് നാട്ടുകാർ തടഞ്ഞത് . ഇതിനിടെ വാഹനം ഓഫ് ആയതിനാൽ നാട്ടുകാർ തള്ളി ആണ് വാഹനം മുന്നോട്ട് നീക്കിയത്.
വീഡിയോ 👇