തിരൂരങ്ങാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. accident


തിരൂരങ്ങാടി യത്തീംഖാനക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. കക്കാട് സ്വദേശി ഷിനാസ് (19) നാണ് പരിക്കേറ്റത്. 
അവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 



Previous Post Next Post
WhatsApp