വള്ളിക്കുന്ന് കൊടക്കാട്,നിയന്ത്രണം നഷ്ടപെട്ട് കാര്‍ പച്ചക്കറി കടയിലേക്ക് കയറിയപ്പോള്‍

  പരപ്പനങ്ങാടി |  നിയന്ത്രണം  വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി .. കാർ ഡ്രൈവർക്ക് പരിക്കേറ്റു അദ്ദേഹത്തെ ചേളാരി ഡി എം എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

 കൊണ്ടോട്ടി സ്വദേശി ജസീം( 25 ) ആണ് പരിക്കേറ്റത് . അപകടസമയത്ത് കടയിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി
വീഡിയോ👇

Previous Post Next Post
WhatsApp