മൂന്നുമാസമുള്ള കുഞ്ഞ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

 രാമനാട്ടുകര | കോഴിക്കോട് രാമനാട്ടുകരയിൽ  മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നീലിത്തോട് പാലത്തിൻ്റെ സമീപം ആണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി.  കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഇതര സംസ്ഥാന തൊഴിലാളികൾ ആണ് കുഞ്ഞിനെ കണ്ട വിവരം പൊലീസിൽ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 
Previous Post Next Post
WhatsApp