സൗജന്യ നീന്തൽ പരിശീലനം



തിരൂരങ്ങാടി മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന ക്യാമ്പ്

 തിരൂരങ്ങാടി താലൂക്ക് ട്രോമാകെയർ ഉം ,ആക്സിഡന്റ് റെസ്ക്യൂ 24×7 ഉം സംയുക്തമായി നടത്തുന്ന  സൗജന്യ  നീന്തൽ പരിശീലന ക്യാമ്പ് GEMS ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂരിയാട് വെച്ച് നടത്തുന്നു.

28/05/2022 ന് കൂരിയാട് GEMS ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് 10ദിവസത്തെ പരിശീലന  ക്യാമ്പ് തുടങ്ങുന്നു

മലപ്പുറം ജില്ലാ ആക്‌സിഡന്റ് റെസ്ക്യൂ 24×7 & തിരുരങ്ങാടി താലൂക്ക് ട്രോമാ കെയർ പ്രവർത്തകരും ചേർന്ന് ട്രെയിനിങ് നൽകുന്നു

2021-22 വർഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ കുട്ടികൾക്ക് വേണ്ടി നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പിലേക്ക് തിരൂരങ്ങാടി മുനിസിപ്പാലിറ്റി പരിധിയിൽ പെട്ട പത്താംക്ലാസ് കഴിഞ്ഞ എല്ലാ വിദ്യാർഥികളെയും ക്ഷണിക്കുന്നു

പത്താംക്ലാസ് കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പങ്കെടുക്കാം  പെൺകുട്ടികൾക്ക് പ്രതേക ട്രെയിനിങ് ലഭിച്ച സ്ത്രീകളുടെ നേതൃത്വത്തിൽ ആയിരിക്കും പരിശീലനം

എസ്എസ്എൽസി കഴിഞ്ഞു പുതിയ അധ്യാനത്തിലേക്ക് പ്രവേശിക്കുമ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിക്കുന്ന നീന്തൽ സർട്ടിഫിക്കറ്റും ഈ പരിശീലനത്തോടുകൂടി ലഭിക്കുന്നതാണ്  

താഴെ കാണുന്ന ലിങ്കിൽ കയറി രെജിസ്റ്റർ ചെയ്യുക . സംശയങ്ങൾക്ക് വാർഡ് കൗൺസിലറുമായോ . ആക്‌സിഡന്റ് റെസ്ക്യൂ ഹെല്പ് ഡെസ്ക്ക് മയോ ബന്ധപ്പെടാം  9526222277, 9562981213

 https://forms.gle/sSv6uefKnGhKJx2w8

2021-22 അധ്യായന വർഷത്തിൽ പത്താംക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള നീന്തൽ പരിശീലന അപേക്ഷാഫോം
എന്ന്
ചെയർമാൻ
ചെയർമാൻ വിദ്യാഭാസം
Previous Post Next Post
WhatsApp