തിരൂരങ്ങാടി: ദേശീയപാത 66 കരിമ്പിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. മൂന്നു ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്
ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് മൂന്ന്
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക്
പരിക്കേറ്റു പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല വൈലത്തൂരിൽ നിന്നും രാമനാട്ടുകര യിലേക്ക് പോവുകയായിരുന്ന വൈലത്തൂർ സ്വദേശികളായ ഹാജറ (42). സബീർ (21), ഫമില (16), തിരൂരിൽ നിന്നും കച്ചേരിപ്പടി യിലേക്ക് പോവുകയായിരുന്നു ഓട്ടോ ഡ്രൈവർ കച്ചേരിപ്പടി സ്വദേശി മുജീബ്( 33) , പടിക്കൽ ഭാഗത്തുനിന്നും വെന്നിയൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയിൽ ഉണ്ടായിരുന്ന ചെമ്പയിൽ മുസ്തഫ (40), ബഷീർ (35) ഫർദാൻ (15) എന്നിവർക്കാണ് പരിക്ക്.