കാച്ചടി സ്വദേശി പരേതനായ മുണ്ടത്തോടന്‍ ഖാദറിന്റ മകന്‍ മൂനീര്‍(48) എന്നവര്‍ മരണപ്പെട്ടു.സൗദിയില്‍ ജോലിയിലിരിക്കെ അസുഖ ബാധിതനായി ചികിത്സക്കായി നാട്ടില്‍ എത്തിയതായിരുന്നു.
കോയമ്പത്തൂര്‍ സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
മാതാവ് : മൈമൂനത്ത്.സഹോദരങ്ങള്‍ : ഷബീര്‍,റസാഖ്,ഇര്‍ഷാദ്,ജാബിര്‍.
ഭാര്യ : റഷീദ(38) , മക്കള്‍:മുഫീദു റഹ്‌മാന്‍(23) ,ഫാത്തിമ ഫിദ(19) ,ഫിബ ഫാത്തിമ(13).
പരേതന്റ ജനാസ ഖബറടക്കം വൈകുന്നേരം 5:30ന് കരുമ്പില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.